Type Here to Get Search Results !

Bottom Ad

കോട്ടിക്കുളത്തെ ബഷീർ നിര്യതനായി

evisionnews

കാസർകോട്:(www.eviionnwes.in) കോട്ടിക്കുളം സ്വദേശിയും തെരുവത്ത് ഹൊന്ന മൂലയിലെ താമസക്കാരനുമായ ബഷീർ(58) അന്തരിച്ചു അസുഖത്തേ തുടർന്ന് ചികിൽസയിലായിരുന്നു. കാസർകോട്.40 വർഷത്തോളം ഖത്തറിലെ എയർപോർട്ടിൽ ജോലി ചെയ്തിരുന്നു.പരേതരായ മുഹമ്മദ് ഖാൻ -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമ, മക്കൾ: ഷംനാസ്, ഷംസീർ, മരുമക്കൾ: ആസിയാന, മജീന. സഹോദരങ്ങൾ: റുഖിയ ജദീദ് റോഡ്, നജ്മുന്നിസ പട്ടേൽ റോഡ്, ജമീല ദേളി, കബീർ ഹൊന്ന മൂല, ഷംസുദ്ധീൻ തളങ്കര



Tags

Post a Comment

0 Comments

Top Post Ad

Below Post Ad