Type Here to Get Search Results !

Bottom Ad

ചരമം- കുഞ്ഞിപ്പാത്തുമ്മ.


തൃക്കരിപ്പൂര്‍ :(www.evisionnews.in)  ഉടുമ്പുന്തല കരികടവ് എടോളയില്‍ താമസിക്കുന്ന കെ.പി കുഞ്ഞിപ്പാത്തുമ്മ(60) നിര്യാതയായി.പരേതനായ മുഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യയാണ്.മക്കള്‍ : സിദ്ദീഖ്(മലേഷ്യ),അബ്ദുള്‍ സലാം(അബുദാബി),സുബൈര്‍(ദുബായ്),റംല,ഹസീന.

മരുമക്കള്‍ : അബ്ദുല്‍ റഊഫ്(ദുബായ്),അബ്ദുള്‍ മജീദ്‌(മാവിലാക്കടപ്പുറം),ഫാത്തിമ,സുമയ്യ.സഹോദരങ്ങള്‍ : മായിന്‍ കുഞ്ഞി,പരേതനായ മുഹമ്മദ്‌ കുഞ്ഞി. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad