Type Here to Get Search Results !

Bottom Ad

ബാക്കിളപ്പദവ് ഇബ്രാഹിം ഹാജി നിര്യാതനായി

പെര്‍ള: (wwwl.evisionnews.in)പൗര പ്രമുഖനും കര്‍ഷകനുമായിരുന്ന പെര്‍ള കണ്ടിഗെ ബാക്കിളപ്പദവ് ഇബ്രാഹിം ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞലീമ. മക്കള്‍: മുഹമ്മദ് കുഞ്ഞി, ബി.പി അബൂബക്കര്‍ ഹാജി എന്ന ഉമ്പു കട്ടത്തടുക്ക, ശാഹുല്‍ ഹമീദ് ദുബൈ, അബ്ദുല്ല ഹാജി അടുക്കസ്ഥല (എസ് വൈ എസ് എണ്‍മകജെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), ഹസൈനാര്‍ അമേക്കള, അബ്ദുല്‍ ഖാദിര്‍ എന്ന ഹനീഫ മര്‍ച്ച, ബീഫാത്വിമ, ആയിഷ, ജമീല. മരുമക്കള്‍: അബ്ദുല്ല പെരിമുഖര്‍, റസ്സാഖ് അടുക്കസ്ഥല, ഖാദിര്‍ കുണ്ടാര്‍, സുഹ്‌റ, മര്‍യമ്മ, റഷീദ, റുഖിയ, മിസ് രിയ്യ, സമീറ.

ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കുമ്പള സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, ബദിയടുക്ക സോണ്‍ പ്രസിഡന്റ് വാഹിദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad