Type Here to Get Search Results !

Bottom Ad

കരിന്തളം നെല്ലിയടുക്കത്തെ വി.കെ ബാലന്‍ നിര്യാതനായി

കാഞ്ഞങ്ങാട് (www.evisionnews.in): കരിന്തളം നെല്ലിയടുക്കത്തെ വി.കെ ബാലന്‍ (60) നിര്യാതനായി. ക്യാന്‍സര്‍ രോഗ ബാധയെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് വാഡില്‍ പരിചരണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നും അന്ത്യം. 

ദേശഭാഭിമാനി ബാലസംഘം ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി. എസ്എഫ്‌ഐ ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാകമ്മറ്റിയംഗം, കെഎസ്‌വൈഎഫ് കരിന്തളം പഞ്ചായത്ത്കമ്മറ്റി അംഗം. ഡിവൈഎഫ്‌ഐ കരിന്തളം വില്ലേജ് കമ്മറ്റിയംഗം നെല്ലിയടുക്കം റെഡ്‌സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി, ടാഗോര്‍ വായനാശാല സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം നിലേശ്വരം എരിയ കമ്മറ്റിയംഗം സിപിഐം നെല്ലിയടുക്കം ബ്രാഞ്ച് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad