Type Here to Get Search Results !

Bottom Ad

കോഴിലോഡ് പിടികൂടി

മുള്ളേരിയ (www.evisionnews.in): കര്‍ണാടകയില്‍ നിന്ന് നികുതി വെട്ടിച്ച് കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന കോഴിലോഡ് പിടികൂടി. 24 ബോക്‌സുകളിലാക്കി പിക്കപ്പ് വാനില്‍ കടത്തുകയായിരുന്നു. ആദൂര്‍ എസ്.ഐ സതീശന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മുള്ളേരിയ മിന്‍ചിപ്പദവില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കോഴി ലോഡ് പിടിച്ചത്. 48,000 രൂപ പിഴയീടാക്കി വിട്ടയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad