കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് കോട്ടച്ചേരിയിലെ രാജേഷിനെ (41)യാണ് ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍ പാളത്തിലേക്ക് തല വെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments