Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനം: സെമിനാര്‍ നടത്തി


evisionnews
മുള്ളേരിയ (www.evisionnews.in): സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മുള്ളേരിയ മേഖല എസ്‌കെഎസ്എസ്എഫ് കമ്മിറ്റി മുള്ളേരിയ 'സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90വര്‍ഷം എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. പൂകുഞ്ഞി തങ്ങള്‍, ഹാഷിം അരിയില്‍, അബ്ദുറഹ്മാന്‍ ഫൈസി, മുസ്തഫ മുന്‍ച്ചിക്കാനം, മാഹിന്‍ ദാരിമി, ഇബ്‌റാഹിം അസ്ഹരി, പി.എച്ച് അസ്ഹരി, ഹാഷിം ദാരിമി, തയ്യിബ് കാനകോട്, റാഷിദ് പള്ളങ്കോട്, അഷ്‌റഫ് മൗലവി ആദൂര്‍, മഹ്‌റൂഫ് മൗലവി, മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad