Type Here to Get Search Results !

Bottom Ad

പയോട്ട മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

മാന്യ (www.evisionnews.in): ചെങ്കള ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് പയോട്ട മസ്ജിദ് റോഡ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാര്‍ഡ് മെമ്പര്‍ സഫിയ മുഹമ്മദ്, എ.കെ ബഷീര്‍, ഇബ്രാഹിം, ടി.എം മൊയ്തീന്‍, നവീദ് പയോട്ട, ബഷീര്‍ നാല്‍ത്തടുക്ക, ഹമീദ്, അഷ്‌റഫ് കല്ലക്കട്ട, കരീം, മിഷാദ് റഹീം, ഹാരിസ് സംബന്ധിച്ചു.


Keywords; Kasaragod-news-manya-kallakatta-pauota-road-inagurated-by-block-president

Post a Comment

0 Comments

Top Post Ad

Below Post Ad