Type Here to Get Search Results !

Bottom Ad

ഭീഷണിയുമായി വീണ്ടും രാഗേഷ്: കണ്ണൂരില്‍ വിമതനായി മത്സരിക്കും

കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ സുധാകരന്റെ പ്രഖ്യാപനത്തിന്റെ പിന്നാലെ കോര്‍പ്പറേഷനില്‍ സിപിഎമ്മിനെ അധികാരത്തിലേറ്റിയ പി.കെ രാഗേഷ് പുതിയ ഭീഷണിയുമായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പി.കെ രാഗേഷിന്റെ പുതിയ ഭീഷണി. അഴീക്കോട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും രാഗേഷിനുണ്ട്. എന്നാല്‍ എവിടെ സ്ഥാനാര്‍ത്ഥിയാവണമെന്നത് ഐക്യജനാധിപത്യ സംരക്ഷണ സമിതി തീരുമാനിക്കുമെന്ന് പി.കെ രാഗേഷ് വ്യക്തമാക്കി. 


Keywords: Kannur-news-pk-rakesh

Tags

Post a Comment

0 Comments

Top Post Ad

Below Post Ad