കാസര്‍കോട് (www.evisionnews.in): 25 കാരനായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കപ്പണയടുക്കം മുത്തനാട്ടെ ഗോപാലന്‍ നമ്പ്യാര്‍ -വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ ഗോപകുമാറിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. നേരത്തെ ഗള്‍ഫിലുണ്ടായിരുന്നു. ഗീത സഹോദരിയാണ്.
Keywords: kasaragod-suicide
Post a Comment
0 Comments