Type Here to Get Search Results !

Bottom Ad

വിഷം അകത്ത് ചെന്ന് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ഗൃഹനാഥനെ വീട്ടിനുള്ളില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ രാധാകൃഷ്ണന്‍ നായര്‍ എന്ന വത്സല (51)നാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Keywords; Kasaragod-news

Post a Comment

0 Comments

Top Post Ad

Below Post Ad