വിദ്യാനഗര്‍ (www.evisionnews.in): വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പള വയലാംകുഴിയിലെ ഉഷാകുമാരി (39)യാണ് മരിച്ചത്. അപ്പ -കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. ജനുവരി 30ന് രാത്രിയോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ കണ്ട ഉഷാകുമാരിയെ ഗുരുതരനിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
Keywords: Kasaragod-news-vidyanagar-poison-cause-death
Post a Comment
0 Comments