Type Here to Get Search Results !

Bottom Ad

ബെദിരയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ


അണങ്കൂര്‍ (www.evisionnews.in): ബെദിരയിലെ യുവജന കൂട്ടായ്മയായ ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നാളെ ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ പരിസരത്ത് നടക്കും. രാവിലെ ഒമ്പത് മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മംഗളൂരു കെ.എസ് ഹെഗ്‌ഡെ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുക.

Keywords: Kasaragod-news-lagnath-bedira

Post a Comment

0 Comments

Top Post Ad

Below Post Ad