Type Here to Get Search Results !

Bottom Ad

മണ്ണെണ്ണ വിളക്കില്‍ നിന്ന് വീട്ടമ്മക്ക് പൊള്ളലേറ്റു

കാസര്‍കോട് (www.evisionnews.in): മണ്ണെണ്ണ വിളക്കില്‍ നിന്ന് പായയിലേക്ക് തീ പടര്‍ന്ന് വീട്ടമ്മക്ക് പൊള്ളലേറ്റു. കുറ്റിക്കോല്‍ പള്ളഞ്ചിയിലെ കല്ല്യാണി (55)ക്കാണ് പൊള്ളലേറ്റത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. 


Keywords; Kasaragod-news-died-obt-oldman

Post a Comment

0 Comments

Top Post Ad

Below Post Ad