Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട് (www.evisionnews.in): കോയമ്പത്തൂരില്‍ നിന്ന് കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി. കാസര്‍കോട് സ്വദേശി അന്‍സാര്‍ (24), സുഹൃത്ത് കോഴിക്കോട് തലയാട്ടെ കബീര്‍ (44) എന്നിവരെയാണ് പന്നിയങ്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.


Keywords: Kasaragod-news-kozikkod-kanjavu-two-seized 










Tags

Post a Comment

0 Comments

Top Post Ad

Below Post Ad