Type Here to Get Search Results !

Bottom Ad

ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ ആശുപത്രിയില്‍

കാഞ്ഞങ്ങാട് (www.evisionnews.in): ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ ആശുപത്രിയില്‍. പ്ലാച്ചിക്കര ആവുള്ളക്കോട്ടെ ബാലകൃഷ്ണന്റെ ഭാര്യ തമ്പായി(42) ക്കാണ് മര്‍ദ്ദനമേറ്റത്. പറമ്പില്‍ തേങ്ങ പറിപ്പിക്കാന്‍ പോയ തമ്പായിയെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രാജേഷ്, സിന്ധു, സരോജിനി എന്നിവര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മര്‍ദ്ദനമേറ്റ പരിക്കേറ്റ തമ്പായിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords; Kasaragod-hospital-attack

Post a Comment

0 Comments

Top Post Ad

Below Post Ad