Type Here to Get Search Results !

Bottom Ad

വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍


പാലക്കാട്:(www.evisionnews.in) ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീരാഗംവാര്യം വീട്ടില്‍ ഗോപാലകൃഷ്ണ വാര്യര്‍ (86), തങ്കമണി (84) എന്നിവരാണ്എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനുസമീപമാണ് സംഭവം.  വൃദ്ധയുടെ കഴുത്ത് മുറിഞ്ഞ നിലയിലും വൃദ്ധന്‍ വിഷം കഴിച്ച നിലയിലുമാണ് കാണപ്പെട്ടതെന്നപോലീസ് അറിയിച്ചു. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിച്ചേരുകയായിരുന്നു ദമ്പതിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു

key words:news/kerala/death-shoranur-

Post a Comment

0 Comments

Top Post Ad

Below Post Ad