Type Here to Get Search Results !

Bottom Ad

കുടുംബശ്രീ, ജനമൈത്രി പോലീസ്, കെഡിസി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

evisionnews

കാസര്‍കോട് (www.evisionnews.in); കാസര്‍കോട് നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെഡിസി ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊറക്കോട് (വാര്‍ഡ് 21) റഹ്മത്ത് നഗര്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച സൗജന്യ പ്രഷര്‍ -ഷുഗര്‍ പരിശോധന ക്യാമ്പ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 

വെല്‍ക്കം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ, കാസര്‍കോട് എഎസ്‌ഐ രാജീവന്‍, എംഎന്‍യുസി ട്രസ്റ്റ് മാനേജര്‍ സഫറുള്ള, ഹബീബ് റഹ്മാന്‍, അബൂയാസര്‍ പ്രസംഗിച്ചു.

Keywords; Kasaragod-kdc-lab

Post a Comment

0 Comments

Top Post Ad

Below Post Ad