Type Here to Get Search Results !

Bottom Ad

സോളാര്‍ വിവാദത്തിന് പിന്നില്‍ സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ എം.എല്‍.എ:ഷിബു ബേബിജോണ്‍

evisionnews

കൊല്ലം (www.evisionnews.in): സോളാര്‍ കേസ് കേരളരാഷ്ട്രീയത്തെ കുട്ടിച്ചോറാക്കുന്നതിനിടെ സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായി മന്ത്രി ഷിബുബേബി ജോണ്‍. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ഷിബു ബേബിജോണ്‍ തുറന്നടിച്ചു. 

കുഞ്ഞിന്റെ അച്ഛനെയും അപ്പൂപ്പനെയും പിടിച്ച് ചോദ്യം ചെയ്താല്‍ വിവാദങ്ങള്‍ക്ക് പിന്നിലുളള നിജസ്ഥിതി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വി.എം സുധീരന്റെ ജനരക്ഷായാത്രയ്ക്ക് ചവറയില്‍ സ്വീകരണം നല്‍കുമ്പോഴായിരുന്നു ഷിബു ബേബി ജോണിന്റെ വിവാദ പ്രസ്താവന.


Keywords: Kasaragod-news-mla

Tags

Post a Comment

0 Comments

Top Post Ad

Below Post Ad