Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് മധ്യവയസ്‌കന്റെ മൃതദേഹം ഓടയില്‍

തിരുവനന്തപുരം (www.evisionnews.in): കാഞ്ഞിരംകുളം കരിങ്കുളത്ത് ഓടയില്‍ നിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറാ (49)ണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഓടയില്‍ മൃതദേഹം കാണപ്പെട്ടത്.


Keywords: Kerala-news-police-investigation-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad