Type Here to Get Search Results !

Bottom Ad

പ്രതിഷേധ ഭീഷണി: മുഖ്യമന്ത്രി പൊതുപരിപാടികള്‍ റദ്ദാക്കി


തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് തൃശൂരില്‍ പങ്കെടുക്കേണ്ട പരിപാടികള്‍ റദ്ദാക്കി. ബജറ്റ് ചര്‍ച്ചകള്‍ മൂലമുള്ള തിരക്കുകൊണ്ടാണ് പരിപാടി റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അതേസമയം സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രിയെത്തുന്ന പൊതുപരിപാടികളില്‍ വ്യാപകമായ പ്രതിഷേധമാണ് ഇടതു -ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad