Type Here to Get Search Results !

Bottom Ad

യുവതിയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്

evisionnews
കാസര്‍കോട് (www.evisionnews.in): യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റംല (32)ക്കാണ് മര്‍ദ്ദനമേറ്റത്. ചീട്ടു കളിക്കാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് മര്‍ദ്ദിച്ചുവെന്ന റംലയുടെ പരാതിയില്‍ ഭര്‍ത്താവ് ഹുസൈനെതിരെയാണ് കേസ്.


Keywords: Kasaragod-attack

Post a Comment

0 Comments

Top Post Ad

Below Post Ad