Type Here to Get Search Results !

Bottom Ad

യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ഗുരുപ്രസാദി (30)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് തളങ്കര പഴയ ഹാര്‍ബറിന് സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad