Type Here to Get Search Results !

Bottom Ad

കാര്‍ മതിലിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): കാര്‍ മതിലിലിടിച്ച് രണ്ടുവയസുകാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. പെരഡാലയിലെ സതീശന്‍ (25), സഹോദരപുത്രി അനുശ്രിയ (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ പെരഡാല വളവിലാണ് അപകടം. പരിക്കേറ്റവരെ ബദിയടുക്കയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad