Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി

കുമ്പള (www.evisionnews.in): കര്‍ണാടക കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. കൊടിയമ്മ ചേതനടുക്കയിലെ മൊയ്തുവി (32)നാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. പൊസോട്ട് വെച്ച് മൊയ്തുവിനോട് ടിക്കറ്റ് ചോദിക്കുകയും ടിക്കറ്റ് എടുത്ത് കാണിച്ചപ്പോള്‍ അത് കീറിപ്പോയെന്ന് പറഞ്ഞ് തര്‍ക്കിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് മൊയ്തു പറയുന്നു.


Keywords; Kasaragod-news-condector-attacked-man

Post a Comment

0 Comments

Top Post Ad

Below Post Ad