Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം; ആറു പേര്‍ക്ക് പരിക്ക്

evisionnews
മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ഗവ. ഗോവിന്ദ പൈ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് എസ്.എഫ്.ഐ -എ.ബി.വി.പി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ രഞ്ജിത്ത്, വിഷ്ണു, ദിനേശ് എന്നിവര്‍ക്കും എ.ബി.വി.പി. പ്രവര്‍ത്തകരായ അജിത്ത്, രഞ്ജിത്ത്, സുജിത്ത് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മഞ്ചേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords; Kasaragod-news-manjeshwer-sfi-abvp

Post a Comment

0 Comments

Top Post Ad

Below Post Ad