Type Here to Get Search Results !

Bottom Ad

മദ്യപസംഘം പോലീസിനെ അക്രമിച്ചു: ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): ഹോട്ടല്‍ പരിസരത്ത് മദ്യപസംഘത്തിന്റെ ബഹളം തടയാന്‍ ചെന്ന പോലീസുകാരനെ കയ്യേറ്റം ചെയ്തു. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ സനൂപി (28)നെയാണ് അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇട്ടമ്മലിലെ സുജിത്തിനെ (33) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. 


Keywords: Kasaragod-news-attack-arrest

Post a Comment

0 Comments

Top Post Ad

Below Post Ad