Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സഹോദരന്‍ അറസ്റ്റില്‍

evisionnnews

ഉഡുപ്പി (www.evisionnews.in): ദളിത് വിഭാഗത്തില്‍ പെട്ട 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. ഡി.എന്‍.എ പരിശോധനക്ക് ശേഷമായിരുന്നു അറസ്റ്റ്. നെജാര്‍ ശാന്തകട്ടെയിലെ ശ്രീധര (22)ണ് അറസ്റ്റിലായത്. ഗര്‍ഭഛിദ്രം നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ശ്രീധരനെ കോടതി റിമാന്റ് ചെയ്തു.


Keywords: Kasaragod-news-arrest

Tags

Post a Comment

0 Comments

Top Post Ad

Below Post Ad