Type Here to Get Search Results !

Bottom Ad

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഉപ്പള (www.evicisionnews.in): പൈവളികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പൈവളികയിലെ ഹസൈനാറി (44)നാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഹസൈനാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടം വരുത്തിയെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad