Type Here to Get Search Results !

Bottom Ad

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് പരിക്ക്

കാസര്‍കോട്: (www.evisionnews.in) പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന് പരിക്ക്. വിടഌിലെ കോളജ് അധ്യാപകന്‍ ഷേണിയിലെ ശരത്ചന്ദ്രഷെട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഷേണിയിലെ വീട്ടില്‍ നിന്ന് കോളജിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പെര്‍ള ഇടിയടുക്കയിലാണ് അപകടം. ശരത് ചന്ദ്രഷെട്ടി സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന്റെ പിറകിലിടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad