Type Here to Get Search Results !

Bottom Ad

മോദി ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണികള്‍ നേരിടാന്‍ ഇടതുപക്ഷ ബദലിനേ കഴിയൂ ; സീതാറാം യെച്ചുരി

തിരുവനന്തപുരം:(www.evisionnews.in) നരേന്ദ്രമോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണികളെയും നേരിടയാന്‍ ഇടതുബദലിന് മാത്രമേ കഴിയൂവെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചുരി. നവകേരളത്തിന്റെ സന്ദേശമുയര്‍ത്തി നടത്തിയ നവകേരള മാര്‍ച്ചിനെ വിജയിപ്പിച്ച എല്ലാ മലയാളികള്‍ക്കു അഭിവാദ്യം നേരുന്നു. നവകേരളം നവ ഇന്ത്യയുടെ ഭാഗമാകണം. 1957 മുതല്‍ കേരളം ഇന്ത്യക്കു നവപാത കാണിച്ചുകൊടുത്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കു പുതിയ പാത കാണിച്ചു കൊടുക്കാന്‍ കേരളത്തിന് കഴിയണമെന്നും യെച്ചുരി പറഞ്ഞു.
key words: nava-kerala-samkmukzm
Tags

Post a Comment

0 Comments

Top Post Ad

Below Post Ad