Type Here to Get Search Results !

Bottom Ad

നാരമ്പാടി പ്രിമിയര്‍ ലീഗ് ബൂം ബൂം ഫൈറ്റെര്‍സ് ജേതാകള്‍

ബദിയഡുക്ക : (www.evisionnews.in) ലിസ്ബണ്‍ ആര്ട്‌സ് & സ്‌പോര്ട്‌സ് ക്ലബ് നാരമ്പാടിയുടെ ആഭിമുക്ക്യത്തില്‍ നാട്ടിലെ ആര് ടീമുകളെ ഉള്‌പ്പെടുത്തിക്കൊണ്ട് രണ്ട് ദിവസം നീണ്ടുനിന്ന ക്രിക്കെറ്റ് പ്രെമീര്‍ ലീഗ് സംഘടന മികവുകൊണ്ടും കാണികളുടെ പ്രോത്സാഹനം കൊണ്ടും ശ്രദ്ധേയമായി.വിളമ്പര ജാഥയുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ എന്‍ പി എല്ലിന്‍ തുടക്കം കുറിച്ചു. കേരള റാഞ്ചി താരം അസറുദീന്‍ തളങ്കര മുഖ്യതിഥിയായി. കമറുദ്ദീന്‍ തളങ്കര, മുഹമ്മദ് എ, മുഹമ്മദ് ഐ ,ആപു സാദിക്, യൗസുഫ് എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് തെക്കെകര , ഉസ്മാന്‍ സമ്മാന വിതരണം നടത്തി. ഫൈനലില്‍ ബൂം ബൂം ഫൈറ്റെര്‍സ്, റുവൈസ് നൈറ്റ്‌ട്രൈര്‍സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.


Post a Comment

0 Comments

Top Post Ad

Below Post Ad