Type Here to Get Search Results !

Bottom Ad

മുംബൈയില്‍ വന്‍തീപ്പിടുത്തം

  
മുംബൈ.(www.evisionnews.in)
മുംബൈയില്‍ സാംസ്‌കാരിക പരിപാടിക്കിടെ വന്‍ തീപിടുത്തം. സ്റ്റേജ് കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം മേക്ക് ഇന്ത്യ വീക്ക് സാംസ്‌കാരികപരിപാടിക്കിടെയാണ് അപകടം സ്റ്റേജില്‍ മഹാരാഷ്ട്രീയന്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വേദിക്കടിയില്‍ നിന്നും തീജ്വാലകള്‍ ഉയര്‍ന്നത്.അപകടത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല





Tags

Post a Comment

0 Comments

Top Post Ad

Below Post Ad