Type Here to Get Search Results !

Bottom Ad

ദളിത് - മുസ്ലിം വിവേചനത്തിനെതിരെ കോഴിക്കോട്ട് എം.എസ്.എഫ് റാലി

evisionnews

കോഴിക്കോട് :(www.evisionnews.in) രാജ്യത്തെ സർവകലാശാലകളിൽ തുടരുന്ന ദളിത് - മുസ്ലിം വിവേചനത്തിനെതിരെ എം.എസ്.എഫ് സ്ംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിൽ റാലി നടന്നു. റാലിക്ക് സംസ്ഥാന പ്രസിഡണ്ട് ടി.പി.അഷ്റഫലി, ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ്, ട്രഷറർ എൻ.കെ.അഫ്സൽ റഹ്മാൻ, ഭാരവാഹികളായ സി.കെ.മുഹമ്മദലി,അസീസ് കളത്തൂർ,ഷമീർ ഇടിയാട്ടിൽ, ഫസൽ എറണാകുളം എന്നിവർ നേതൃത്വം നൽകി.

keywords : msf-rally-state-committee-dalith-muslim

Post a Comment

0 Comments

Top Post Ad

Below Post Ad