Type Here to Get Search Results !

Bottom Ad

സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ കാവിവല്‍കരണത്തിനെതിരെ എം.എസ് എഫ് മാര്‍ച്ച് നടത്തും

evisionnews



കാസര്‍ഗോഡ് :(www.evisionnews.in) സെൻട്രൽ   യൂണിവേഴ്‌സിറ്റിയിലെ
കാവിവല്‍കരണത്തിനും  അസഹിഷ്
ണുതക്കുമെതിരെ പെരിയയിലെ സെന്റ്രൽ ല്‍ യൂണി
വേഴ്‌സിറ്റിയിലേക്ക് എം.എസ് എഫ്   മാര്‍ച്ച് നടത്തും    ഫെബ്രുവരി 18ന്
എം.എസ് എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന  മാര്‍ച്ച് സംസ്ഥാന പ്രസിസണ്ട് ടി.പി. അഷ്‌റഫലി ഉദ്ഘാടനം
ചെയ്യും. മാര്‍ച്ച് പെറിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് യൂണിവേഴ്‌സിറ്റി
പരിസരത്ത് സമാപിക്കും. ഇതു സംമ്പന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത പഹിച്ചു. ഇബ്രാഹിം പള്ളങ്കോട് സ്വഗതം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad