Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ത്ത് ഡെസ്റ്റര്‍ കാറില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി.

മഞ്ചേശ്വരം:(www.evisionnews.in)
മഞ്ചേശ്വര ത്ത്  ഡെസ്റ്റര്‍ കാറില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി
തിങ്കളാഴ്ച വൈകിട്ട് മഞ്ചേശ്വരം  തുമ്മിനാട്  സംഭവം. .  കെ എല്‍ 14 ആര്‍ 2941 നമ്പര്‍ ഡെസ്റ്റര്‍ കാറില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു
മഞ്ചേശ്വരം എസ് ഐ പ്രമോദ്,ന്റെ  നേത്രത്തിൽ  ക്രൈം സ്‌ക്വാഡ എസ് ഐ ഫിലിപ്പ്,  ബാലകൃഷ്ണന്‍, സാജു നാരായണന്‍, സുനില്‍, എന്നിവര്‍പിടികൂടിയത്
key wods;manjshr-duster-car
Tags

Post a Comment

0 Comments

Top Post Ad

Below Post Ad