ചിറ്റാരിക്കാല്‍:(www.evisionnews.in) പൂച്ചയെ വിഷം കൊടുത്തുകൊലപ്പെടുത്തുകയും പട്ടിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു വെന്ന പരാതിയില്‍ ഗൃഹനാഥനെതിരെ കേസെടുത്തു
ചിറ്റാരിക്കാല്‍ കരുവാങ്കയത്തെ ഏനിയാക്കാല് ജോസിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
കരുവാങ്കയത്തെ തങ്കച്ച(40)ന്റെ പരാതിയിലാണ് കേസ്. തങ്കച്ചന്റെ പൂച്ചയെ അയല്‍ക്കാരനായ ജോസ് വിഷം കൊടുത്ത് കൊലപ്പെടുത്തുകയും വളര്‍ത്തുനായയെ വിഷം കൊടുത്തവശനാക്കുകയും ചെയ്തുവെന്നാണ് പരാതി.
Post a Comment
0 Comments