Type Here to Get Search Results !

Bottom Ad

മുളിയാർ സി.എച്ച്.സി.യിൽ കിടത്തി ചികിത്സ ആരംഭിക്കണം- ന്യൂ സ്പോർട്ടിംഗ് ക്ലബ്



ബോവിക്കാനം(www.evisionnews.in):  മുളിയാർ സി.എച്ച്.സി.യിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മല്ല ന്യൂ സ്പോർട്ടിംഗ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു          നിരവധി രോഗികളാണ് ദിനവും ചികിത്സ തേടി എത്തുന്നത് .         മതിയായ ചികിത്സ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്.       നിരവധി എസ്.സി., എസ്.ടി. കോളനികളും    എൻഡോസൾഫാൻ മേഖലയിലുള്ള  സി.എച്ച്.സി. യായിട്ടും കിടത്തി ചികിത്സ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി
പ്രസിഡണ്ട് കെ.സി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടി നിസാം ചെറക്കാൽ സ്വാഗതം പാഞ്ഞു.കെ.സി.റഫീഖ്, ഷെരീഫ് മല്ലത്ത്,സുബൈർ മല്ലം, ജലീൽ, അർഷാദ് പാറ, അബ്ദു ചെറക്കാൽ, ഹാരിസ്, സൈനുദ്ദീൻ കുന്നിൽ, എന്നിവർ പ്രസംഗിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad