കാസറഗോഡ്:(www.evisionnews.in) മുനിസിപ്പാലിറ്റി കുടംബ ശ്രീ ജനമൈത്രീ പോലീസ്,കെഡിസി ലാബ് സൗജന്യ മെഡിക്കല്‍ ക്യമ്പ് നടത്തി 30 ാം വാര്‍ഡ് തളകര ദീനാര്‍ നഗര്‍ ഗവ: മുസ്ലിം ഹൈസ്ക്കൂളില്‍ സി.ഡി.എസ് മെബര്‍ ഷെരീഫയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ റസീന റിയാസ് ഉല്‍ഘാടനം ചെയ്തു.കിഡ്നി ബോധവല്‍ക്കണ കാര്‍ഡിന്റെ ഉല്‍ഘാടനം നഗരസഭ മുന്‍ വൈസ് ചെയര്മാന് എസ്.ടി.യു അബ്ദുറഹമാന് നിര്‍വ്വഹിച്ചു.
കെ.പി.വി രാജീവന്(എ.എസ്.ഐ കാസറഗോഡ്)ടി. അബൂബക്കര്‍ (ഹെഡമാസ്റ്റര്‍ മുസ്ലിം ഹൈസ്ക്കൂള്)ഫൈസല്‍ (പ്രിന്‍സിപ്പാള്‍ ഹൈയര്‍ സെക്കന്ററി സ്ക്കൂള്)മനോജ് (പ്രിന്‍സിപ്പാള്‍,വി.എച്ച്.എസ്.ഇ)
ഹസൈനാര്‍ തളകര (മനേജര്‍,ദഖീറത്ത്) എന്‍.എ അബ്ദുറസാക്ക്, ഹനീഫ് പള്ളിക്കാല്‍,സറഫള്ള അബൂയാസര്‍ എന്നിവര്പ്രസംഗിച്ചുസയബെറ്റോളജിസ്റ്റ് ഡോ:ഷെരീഫ് കെ.അഹമ്മദ് ക്യമ്പിന് നേത്യത്വം നല്കി.
Post a Comment
0 Comments