Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

evisionnews

കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് നഗരസഭ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.20-ാം വാര്‍ഡായ ഫിഷ്‌ക്കറ്റിലെ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നഗരസഭ കൗണ്‍സിലര്‍ റാഷിദ് പൂരണം ഉദ്ഘാടനം ചെയ്തു.ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു.സഫറുള്ള ബോധവത്കരണ ക്ലാസ് എടുത്തു. ജനമൈത്രി പോലീസ് പ്രതിനിധികളായ രാജേഷ്, പ്രസാദ്, അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു.

keywords : kdc-lab-police

Post a Comment

0 Comments

Top Post Ad

Below Post Ad