Type Here to Get Search Results !

Bottom Ad

കെ നാരായണന്‍ മാസ്റ്റര്‍ കബഡി ടീം ക്യാപ്റ്റന്‍

കാസര്‍കോട്:(www.evisionnews.in)ഹരിയാനയില്‍ ദേശീയതലത്തില്‍ നടക്കുന്ന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കേരള കബഡി ടീമിന്റെ ക്യാപ്ടനായി കെ നാരായണന്‍മാസ്റ്റര്‍ തെരെഞ്ഞെടുക്കപ്പെട്ടു. ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. കണ്ണൂര്‍ ജില്ലയിലെ കരിവെളളൂര്‍ കുണിയന്‍ സ്വദേശിയായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരള ടീമിനെ നയിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad