Type Here to Get Search Results !

Bottom Ad

ജില്ലാ കലക്‌ടര്‍ക്ക്‌ കാസര്‍കോട്ടുകാര്‍മാത്രം ഗ്രൂപ്പിന്റെ യാത്രയയപ്പ്‌


കാസര്‍കോട്‌; (www.evisionnews.in)സ്ഥലം മാറി പോകുന്ന കാസര്‍കോട്‌ ജില്ലാ കലക്‌ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീറിന്‌ കാസ്രോട്ടാര്‍ മാത്രം ഓണ്‍ലൈന്‍ കൂട്ടായ്‌മയുടെ യാത്രയപ്പ്‌. മൂന്ന്‌ വര്‍ഷത്തെ സേവനത്തിനിടയില്‍ കാസര്‍കോടിന്റെ പുരോഗതിക്കും ജനനന്മയ്‌ക്കും വേണ്ടി പി.എസ്‌.മുഹമ്മദ്‌ സഗീര്‍ കാണിച്ച ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ മറക്കാനാവില്ലെന്ന്‌ ഓണ്‍ലൈന്‍ കൂട്ടായ്‌മയുടെ സംഗമം അഭിപ്രായപ്പെട്ടു. കലക്‌ടര്‍ക്കുള്ള ഉപഹാരം ഗ്രൂപ്പ്‌ അഡ്‌മിന്‍ അര്‍.എം.എസ്‌ പള്ളം കൈമാറി. ഷാക്കി ബോവിക്കാനം, മൊയ്‌തീന്‍ ചെങ്കള, അബ്‌ദുല്‍ ബഷീര്‍, അബ്‌ദുപാടി സംബന്ധിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്‌: സ്ഥലം മാറിപോകുന്ന ജില്ലാ കലക്‌ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീറിന്‌ കാസ്രോട്ടാര്‍ മാത്രം ഫേസ്‌ബുക്ക്‌ കൂട്ടായ്‌മ സ്‌നേഹോപഹാരം നല്‍കുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad