Type Here to Get Search Results !

Bottom Ad

കെ ഇ എ കുവൈറ്റ് പത്താം വാര്‍ഷിക പദ്ധതി ഉദ്ഘാടനവും ലഹരി വിരുദ്ധ സെമിനാറും

കാസറഗോഡ്:(www.evisionnews.in) എക്‌സ്പാട്രിയെട്‌സ് അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് പത്താം വാര്‍ഷിക സംരംഭമായ ' നമുക്കും നല്‍കാം ഒരുനേരത്തെ ഭക്ഷണം ' എന്ന പദ്ധതിയുടെ ഔദ്യോതിക ഉല്‍ഘാടനം ഫെബ്രുവരി 8 ന് കുംബള അക്കാദമിയില്‍ സംഘടിപ്പിക്കും
കാസറകോടിന്റെ നഗരക്കഴ്ച്ചകളില്‍ നിന്നും വിഭിന്നമായ ഒരു ജീവിത വ്യവസ്ഥയാണ് ഇവിടുത്തെ മലയോര മേഘലകളില്‍ നിലനില്‍ക്കുന്നത് എന്ന സത്ത്യം മനസ്സിലാക്കി കൊണ്ടാണ് കെ ഇ എ ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷത്തെക്കുള്ള റേഷനാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .
കൂട്ടത്തില്‍ യുവാക്കളില്‍ പിടി മുറുക്കുന്ന ലഹരി എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad