Type Here to Get Search Results !

Bottom Ad

കുടുംബശ്രീ, ജനമൈത്രി പോലീസ്, കെഡിസി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെഡിസി ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.25-ാം വാര്‍ഡിലെ മുര്‍ഷീദുത്വലബ മദ്രസയില്‍ നടന്ന ക്യാമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫര്‍സാന ശിഹാബുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് മെമ്പര്‍ ഷാഹിദ അധ്യക്ഷത വഹിച്ചു.
മുനീര്‍ ബാങ്കോട്, സറഫുള്ള, പ്രതീപന്‍, അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad