Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രിപോലീസ്, കെ.ഡി.സിലാബ് സൗജന്യ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു.

evisionnews
കാസര്‍കോട് (www.evisionnews.in)കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രിപോലീസ്, കെ.ഡി.സിലാബ് സംയുക്തമായി സൗജന്യ ഷുഗര്‍-പ്രഷര്‍ രോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.19ാം വാര്‍ഡായ നാഗര്‍കട്ട ഭജനമന്ദിരത്തില്‍ നഗരസഭ കൗണ്‍സിലര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് മെമ്പര്‍ രത്‌നാമല അധ്യക്ഷത വഹിച്ചു.ശറഫുള്ള, സുരേഷന്‍ കെ.വി, ഖലീല്‍ റഹ്മാന്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad