Type Here to Get Search Results !

Bottom Ad

ബൈക്കും ടെമ്പോയും കൂട്ടിയിച്ച്അധ്യാപകന്‍ മരിച്ചു

evisionnews

സുള്ള്യ:(www.evisionnews.in) ബൈക്കും  ടെമ്പോയും കൂട്ടിയിച്ച്കോളേജ് അധ്യാപകന്‍മരിച്ചു
. സുള്ള്യ കെ.വി.ജി. എഞ്ചിനീയറിങ് കോളേജിലെ അധ്യാപകന്‍ ബേള വിഷ്ണുമൂര്‍ത്തി നഗറിലെ മഹാബല കിരണ (30) ആണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് അഞ്ചരമണിക്ക് കോളേജില്‍ നിന്നും മടങ്ങും വഴി ജാല്‍സൂര്‍ അടുക്കാര്‍ അയ്യപ്പഭജനമന്ദിരത്തിനടുത്താണ് അപകടം. ടെമ്പോയുമായി കൂട്ടിയിടിച്ച ഉടനെ ബൈക്കി ന്  തി  പിടിച്ചു         പൊള്ളലേറ്റ് മഹാബല കിരണ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
. ഭാര്യ: ഭവ്യശ്രീ. ഏകമകള്‍: അക്ഷയ.

Post a Comment

0 Comments

Top Post Ad

Below Post Ad