Type Here to Get Search Results !

Bottom Ad

കരാട്ടെ പരിശീലകന്‍ അബ്ദുള്‍ ഖാദര്‍ നിര്യാതനായി.

തൃക്കരിപ്പൂര്‍ :(www.evisionnews.in) വള്‍വക്കാട് വി.കെ.പി റോഡില്‍ താമസിക്കുന്ന പ്രമുഖ കരാട്ടെ പരിശീലകന്‍ പെരുമ്പ സ്വദേശി എസ്.പി അബ്ദുള്‍ ഖാദര്‍(ആശാന്‍ ഖാദര്‍ച്ച 76) നിര്യാതനായി.ഏറെക്കാലം അബുദാബി ഷെയ്ഖ് സായിദിന്റെ ഗ്യാരേജില്‍ മെക്കാനിക്കായിരുന്നു.മക്കള്‍ : അബ്ദുള്‍ ഗഫൂര്‍,മുഹമ്മദ് അക്‌റം(പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍),ഷൌക്കത്തലി,സൗദ(തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തംഗം).
മരുമക്കള്‍:ആയിഷ,ജുമൈല,ഷാക്കിറ,ടി.വി.പിമുഹമ്മദ്കുഞ്ഞി(കേളോത്ത്).സഹോദരങ്ങള്‍:അലവി,അഹമ്മദ്,ഇബ്രാഹിം,ബീഫാത്തിമ(എല്ലാവരുംപെരുമ്പ).

Post a Comment

0 Comments

Top Post Ad

Below Post Ad