Type Here to Get Search Results !

Bottom Ad

കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു

evisionnews

കണ്ണൂര് :(www.evisoinnews.in)ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് സ്ഥാനം കാരായി രാജന്‍രാജിവച്ചു. രാജിക്കത്ത് പാര്ട്ടി ജില്ലാ കമ്മറ്റിക്ക് കൈമാറി. ഫസല്‌വധകേസില് പ്രതിചേര്ക്കപ്പെട്ടിരുന്ന കാരായി രാജന് ജില്ലയില് പ്രവേശിക്കാന് എറണാകുളം കോടതി അനുമതി നല്കാത്തതിനെ തുടര്‍ന്നാണ് രാജി. രാജന്‌റെ രാജിക്കായി കോണ്ഗ്രസ് കണ്ണൂരില് പ്രക്ഷോഭം ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത് പാര്ട്ടിയെ ബാധിക്കും എന്നതിനാലാണ് കാരായി രാജന് രാജി നല്കിയത് എന്നാണ് സൂചന. അതേ സമയം ഫസല്‌കേസിലെ മറ്റൊരു പ്രതിയായ തലശ്ശേരി നഗരസഭാ ചെയര്മാന് കാരായി ചന്ദ്രശേഖരന്സ്ഥാനത്ത് തുടരും


keywords : kannur-rajan-resing

Post a Comment

0 Comments

Top Post Ad

Below Post Ad