Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.evisionnews.in)30 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.ആവിയിലെ സൈനുദ്ദീന്‍ (33), കുശാല്‍നഗറില്‍ താമസിക്കുന്ന ബദിയടുക്ക സ്വദേശി വി. ഷാജി(34) എന്നിവരാണ് അറസ്റ്റിലായത്. കുശാല്‍നഗറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad