Type Here to Get Search Results !

Bottom Ad

ജ്വല്ലറി ജീവനക്കാരനെ ബന്ധുക്കള്‍ അക്രമിച്ചു

കാഞ്ഞങ്ങാട്:(www.evisionnews.in) ഭാര്യയുടെ ബന്ധുക്കള്‍ ജ്വല്ലറി ജീവനക്കാരനെ വീട്ടില്‍ കയറി അക്രമിച്ചു.ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും കണ്ണൂര്‍ മാടായി സ്വദേശിയുമായ ഹംസയുടെ മകന്‍ യൂസഫിനെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാബന്ധുക്കളായ സമീര്‍, ഷഫീര്‍, സമീന, അമാനുള്ള, സുമയ്യ എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad